കോഴിക്കോട്: മുതിരപറമ്പത്ത് അസ്സൻ കോയയുടെ ഭാര്യ കത്യസം വീട് ബീവി (70) പന്നിയങ്ങര ‘നസ്റിൻ’ വസതിയിൽ നിര്യാതയായി. മക്കൾ: അസ്കർ, ഫസൽ, സാദത്ത്, സലീമ (ബിച്ചു), സാഹിറ, നസ്റിൻ. മരുമക്കൾ: ബഷീർ, സാദിഖ്, ഷാഫി, സിസ്ലി, നൗഫിന, സാലിഹ.