ചീക്കിലോട്: കിഴക്കെ പറമ്പിൽ സൂപ്പി ഹാജി (96) നിര്യാതനായി. ഭാര്യ സൈനബ ഹജ്ജുമ്മ. മക്കൾ: കെ.പി. മുഹമ്മദ്, അബ്ദുൽ മജീദ് (ഇരുവരും ജിദ്ദ), നഫീസ, സഫിയ, ആയിഷ, സൗജ, ഷാഹിന, പരേതയായ അസ്മ. മരുമക്കൾ: സൈനബ, നാസർ, റസിയ, അസീസ്, കോയമോൻ, അബ്ദുറഹിമാൻ, പരേതരായ ഇബ്രാഹീം, ബഷീർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ചീക്കിലോട് ഹെൽത്ത് സെൻറർ നൂറുൽ ഹുദാ മസ്ജിദിൽ.