നാദാപുരം: പുളീക്കണ്ടി പാത്തൂട്ടി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നോത്ത് കുഞ്ഞാലി. മക്കൾ: മറിയം, അമ്മദ്, മാമി, ആയിശ, നസീമ, സുലൈമാൻ , ഖാലിദ്, നുസ്രത്ത്.മരുക്കൾ: സുബൈർ, അയ്യൂബ്, നസീർ, സലീം, സറീന, നുബുല, മുബശ്ശിറ. സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി, കുഞ്ഞബ്ദുല്ല , അബ്ദുറഹിമാൻ, ജമീല, മറിയം, ആയിശ, പരേതനായ ഇസ്മായിൽ.ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാദാപുരം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.