പെരുമണ്ണ: തെക്കേ വള്ളികുന്നുപറമ്പിൽ മൊയ്തീൻ കുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ആയിഷകുട്ടി, ഫാത്തിമ, സൈനബ, സുബൈദ, അസീസ്, സുലൈമാൻ, ഹാജറ, സാറ, മൈമുന, സാബിറ. മരുമക്കൾ: മുഹമ്മദ്, എം.സി. അബ്ദു, ഇമ്പിച്ചിക്കോയ, അസൈൻ, കോയ, റഷീദ്, അസീസ്, ജമീല, സുഹറ, പരേതനായ അബൂബക്കർ.