ഈങ്ങാപ്പുഴ: ചെമ്മരംപറ്റ ഹസ്സൻകുട്ടി കിളിയൻതൊടിക (76) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ്, ഹംസ, ബിക്കുട്ടി, ഫാത്തിമ, ബഷീർ, റുഖിയ, സബിത്ത്, സിദ്ദീഖ്, മുഹമ്മദ്, അബൂബക്കർ. മരുമക്കൾ: മറിയ, കദീജ, കുഞ്ഞ, ബഷീർ, ശഹന, അനീഷ