കെല്ലൂർ: ആറാംമൈൽ മാനാഞ്ചിറ ഇമിനാണ്ടി കുഞ്ഞമ്മദ്ഹാജി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസാർ, അബ്ദുൽലത്തീഫ്, സ്വാലിഹ്, സാജിത, യൂനുസ്, സുബൈർ, റിയാസ്, സൈബുന്നിസ, റാഫി. മരുമക്കൾ: സീനത്ത്, അസീന, ആലി, റംഷി, ഷബാന, മുബഷിറ.