ഗൂഡല്ലൂർ: കുസുമഗിരിക്കു സമീപം താമസിക്കുന്ന ആലിവാപ്പുവിെൻറ ഭാര്യ മുളയങ്കായി ആമിന (60) നിര്യാതയായി. മാതാവ്: ബീവി. മക്കൾ: താജുദ്ദീൻ, അബ്ദുൽ റഹ്മാൻ, റാബിയ, മുജീബ്, ഇസ്മാഈൽ, മജീദ്, ഹക്കീം, ബഷീർ, റസിയ, സുബൈർ, സലീന, നൗഫൽ. മരുമക്കൾ: നഫീസ, ഫൗസിയ, ജലീൽ, നജ്മുന്നിസ, റഷീദ, റാബിയ, അനീഷ, ഉബൈദ്, ജംഷീന, സുലൈമാൻ, സഫമോൾ. സഹോദരങ്ങൾ: മൈമൂന, അബ്ദുൽ അക്ബർ, ഉമൈമ, ആയിശ, സീനത്ത്, ആബിദ, ഖമറുന്നീസ, മുഹമ്മദ് ഇബ്രാഹിം, ഫാത്തിമത്ത് സുഹ്റ, ശിഹാബുദ്ദീൻ.