കാടാച്ചിറ: പഠിഞ്ഞാറക്കരമ്മൽ കദീസു (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മമ്മൂട്ടി, നസീമ, നാസർ (മൂവരും എറണാകുളം), ജമീല, സൽമ, ഫാത്തിമ (ബംഗളൂരു), സലീം (ഓട്ടോ ഡ്രൈവർ), പരേതരായ റഹ്മത്ത്, ലത്തീഫ്, മുഹമ്മദ്, ഇസ്മായിൽ. മരുമക്കൾ: സഫിയ, സൈനബ, ഇബ്രാഹിം, അഹമ്മദ് കുട്ടി, സുബൈദ, അഹമ്മദ് (എക്സ് മിലിട്ടറി), മൊയ്തു, മൈമൂന, റഫ്സീന. സഹോദരങ്ങൾ: മറിയു, പരേതനായ ഖാദർ.