പാപ്പിനിശ്ശേരി വെസ്റ്റ്: പുതിയകാവിന് സമീപത്തെ കോക്കാടൻ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കോക്കാടൻ നാരായണൻ. മക്കൾ: ശാന്ത, ഇന്ദിര, അശോകൻ (മഹാരാഷ്ട്ര), ശൈലജ, ലതിക, ആശാലത, അനിൽകുമാർ (ഓഫിസ് സൂപ്രണ്ട്, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്, പറശ്ശിനിക്കടവ്).
മരുമക്കൾ: കുഞ്ഞപ്പ (പൊടിക്കുണ്ട്), ബാലകൃഷ്ണൻ (കണ്ണപ്പിലാവ്), രാജൻ (അഴീക്കൽ), മുരളീധരൻ (ആറ്റടപ്പ), ഷീല (പള്ളിക്കുന്ന്), ഷൈജ (കണ്ണാടിപറമ്പ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.