നരിക്കുനി: പാലോളിതാഴം പരേതനായ കോണോട്ട് മൊയ്തീന്റെ ഭാര്യ ആമിന (87) നിര്യാതയായി. മക്കൾ: റുഖിയ്യ തലപൊയിൽ, അബ്ദുൽ അസീസ്, മറിയംബീവി കണ്ടോത്ത്പാറ, കെ. അബ്ദുൽ മജീദ് മാസ്റ്റർ (പെയിൻ ആൻഡ് പാലിയേറ്റിവ് ജില്ല ചെയർമാൻ), കെ. അബ്ദുസ്സലാം, കെ. മുഹമ്മദ് ഫൈസൽ, തൗഹീദ അൻവർ (വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല സെക്രട്ടറി). മരുമക്കൾ: ടി.കെ. അഹ്മദ് (റിട്ട. വില്ലേജ് അസിസ്റ്റന്റ്), മുഹമ്മദ് കണ്ടോത്ത് പാറ, റംല ചെലപ്പുറം, മറിയം വാഴപറമ്പത്ത്, ഷമീമ റഹ്മത്ത് കാരക്കുന്നത്ത്, സജ്ന നന്മണ്ട, ഇ.പി. അൻവർ സാദത്ത് (വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി).