കേരളത്തിന്റെ സാമൂഹികമേഖലയില്‍ ഇപ്പോള്‍ പ്രകടമാവുന്ന അഭൂതപൂര്‍വമായ ഇസ്ലാമോഫോബിയയും നവ-യാഥാസ്ഥിതികതയും നവലിബറലിസവും ചെലുത്തുന്ന സമ്മർദങ്ങള്‍ അവഗണിക്കാൻ കഴിയില്ല. ഇടതുമുന്നണിപോലെ കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയസംവിധാനത്തിന്റെ അടിസ്ഥാനവോട്ടുകളിലേക്കും രാഷ്ട്രീയധാരണകളിലേക്കും കടന്നുകയറാന്‍ കഴിയുന്നവിധത്തില്‍ അത് രൂഢമൂലമാവുകയാണ്....