മരുന്നുകളോട് പ്രതിരോധം തീർക്കുന്ന ക്ഷയരോഗം കൂടുതൽ സങ്കീർണ്ണമാണ്. എന്നാൽ കൃത്യമായ പരിശോധനയിലൂടെ രോഗം നേരത്തെ തിരിച്ചറിയാനും വിപ്ലവാത്മകമായ പുതിയ BPaLM ചികിത്സാരീതിയിലൂടെ ആറുമാസം കൊണ്ട് പൂർണ്ണ സൗഖ്യം നേടാനും ഇന്ന് സാധിക്കും. ഡ്രഗ് റെസിസ്റ്റന്റ് ടി.ബിയുടെ ലക്ഷണങ്ങളും അതിജീവന മാർഗ്ഗങ്ങളും....