ചവറ: തേവപ്പാട് ഗ്രൂപ് ഉടമ നീണ്ടകര പരിമണം തുളസീസദനത്തിൽ തുളസീധരൻ പിള്ള (72) നിര്യാതനായി. ഭാര്യ: മഹേശ്വരി അമ്മ. മക്കൾ: സുജിത്ത്, ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: രേഷ്മ, കാർത്തിക, ദിലീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.