പാങ്ങോട്: പാങ്ങോട്, ശാസ്താനഗറിൽ എസ്.ആർ.എ 155, കൈലാസിൽ പി. കൃഷ്ണൻകുട്ടി നായർ (86) നിര്യാതനായി. (റിട്ട. ഹെഡ്മാസ്റ്റർ, വിക്ടറി ബോയ്സ് ഹൈസ്കൂൾ, നേമം) ഭാര്യ: ആർ. ലീലാകുമാരി (റിട്ട. വി.എസ്.എസ്.സി), മക്കൾ: താര എൽ. (വിൻ അക്കാഡമി), ബിന്ദു എൽ. (ടീച്ചർ, പി.ടി.എം. വി.എച്ച്.എസ്.എസ്, മരുതൂർക്കോണം), ശങ്കർ കെ. (അസിസ്റ്റന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്), സുപ്രിയ എൽ. സർവീസ് കോ-ഓപറേറ്റീവ് ബാങ്ക്, നാവായിക്കുളം), മരുമക്കൾ ഗോപകുമാരൻ നായർ (റിട്ട. എസ്.ഐ, സി.ആർ.പി. എഫ്), സതീഷ് (ചുങ്കത്ത് ജ്വല്ലറി), ശിഖ (വി.എസ്.എസ്.സി), ശ്രീകുമാർ സി.എസ്. (പോലീസ് ട്രെയിനിങ് കോളേജ്). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിൽ.