തിരുവനന്തപുരം: മണക്കാട് അണ്ണിക്കവിളാകം എ.ആർ.എ 58 ൽ ഹാജി മുഹമ്മദ് നൂഹ് (80) നിര്യാതനായി. ചാലയിലെ വ്യാപാരിയും തബ്ലീഗ് ജമാഅത്ത് പ്രവർത്തകനും പ്രചാരകനുമായിരുന്നു. ഭാര്യ: നൂഹ് ഫാത്തിമ. മക്കൾ: ദസ്തഗീർ, അബ്ദുൽ ഗഫൂർ (ഗൾഫ്), അബ്ദുൽ റസാഖ്, സുബൈറ, ഹസീന, ഹുസൈബ, മുനീറ, സറീന, പരേതനായ താജുദ്ദീൻ. മരുമക്കൾ: സലിം, ഷാജി, കലാം, ഇസ്മായിൽ, ഷഫീഖ്, ഹാജറ, ഷെമി, ബിനുഷ.