തിരുവനന്തപുരം: ആദിക്കാട്ടുകുളങ്ങര പറവിട്ടയ്യത്തിൽ എം. അബ്ദുൽ ഖാദർ (95) നിര്യാതനായി. ഭാര്യമാർ: പരേതരായ സുലേഖബീവി, ജമീലബീവി. മക്കൾ: ഡോ. എ. ബഷീർ (റിട്ട. പ്രഫ. കേരള യൂനിവേഴ്സിറ്റി), എ. ഷംസുദ്ദീൻ (റിട്ട. പ്രിൻസിപ്പൽ ഗവ. കോളജ്, മാനന്തവാടി), റംലബീവി, സജീല, നൂർസമാൻ (പ്രിൻസിപ്പൽ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, മുട്ടറ), റാസിയത്ത്, മാരിയത്ത്. മരുമക്കൾ: നൂർജഹാൻ ബീഗം (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ഹൈസ്കൂൾ, അമരാവതി കുമളി), നസീമ, ഖാലിദ്, മുഹമ്മദ് ഇസ്മാഇൗൽ (സൗദി), അബ്ദുൽ മനാഫ് (െലക്ചറർ, ഗവ. പോളിടെക്നിക് പുനലൂർ), സലാഹുദ്ദീൻ, ഷാനവാസ്.