കല്ലറ: പാട്ടറ കുഴിയൻകാട് വീട്ടിൽ പരേതനായ ജനാർദനൻനായരുടെ ഭാര്യ ഓമനഅമ്മ (94) നിര്യാതയായി. മക്കൾ: പുഷ്പകുമാരി, അഡ്വ. ജെ.മണി, ശോഭകുമാരി, പത്മകുമാരി, രാമചന്ദ്രൻനായർ (വില്ലേജ് ഓഫിസ് മണമ്പൂർ), പരേതനായ വിജയൻനായർ. മരുമക്കൾ: അഡ്വ. ജലജാദേവി, സുധാമണി, രാമചന്ദ്രൻനായർ, സുരേന്ദ്രൻപിള്ള, പ്രമീള, പരേതനായ രവീന്ദ്രൻനായർ.