തിരുവനന്തപുരം: മണ്ണന്തല കണിയാംകോണത്ത് വീട്ടിൽ വിശ്വംഭരൻ (80 -മണിയൻ) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വി. അശോകൻ (കെ.എസ്.ആർ.ടി.സി), ജി. അജിത, വി.ജി. അനിൽ. മരുമക്കൾ: എ. ബിന്ദു, ജെ. പ്രസന്നൻ (കെ.എസ്.ഇ.ബി), എസ്. ഷൈനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.