കിളിമാനൂർ: അടയമൺ ചരുവിള പുത്തൻവീട്ടിൽ ഭവാനി (93) നിര്യാതയായി. മക്കൾ: ശ്യാമള, വത്സല, ശാന്തിനി, ശശികുമാർ, രാജു, ലത. മരുമക്കൾ: രാജൻ ജയേന്ദ്രൻ, അമ്പിളി, ഗീത, അനിൽ കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.