നാഗർകോവിൽ: രാമവർമപുരം സഹോദരർ തെരുവിൽ രുഗ്മിണി സദനത്തിൽ പരേതനായ പി.ഡി.പിള്ളയുടെ ഭാര്യ പി. രുഗ്മിണിയമ്മ (93) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (നിക്കി ബോൺസായി), രമണി, രമ (റിട്ട. അധ്യാപിക, ശ്രീഅയ്യപ്പ വനിത കോളജ്), രമേഷ് (റിട്ട. മാനേജർ, എസ്.ബി.ടി), രമിത (യു.എസ്.എ). മരുമക്കൾ: ജയശ്രീ, ഗോപകുമാർ (റിട്ട. അക്കൗണ്ട്സ് ഓഫിസർ കെ.ടി.ഡി.സി), നാരായണൻ നായർ (റിട്ട. അധ്യാപകൻ, എസ്.ടി ഹിന്ദു കോളജ്), അനിത, സതീഷ്ചന്ദ്രൻ (യു.എസ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.