കല്ലമ്പലം: മുത്താന ജിതു വിഹാറിൽ ഗോപിപിള്ള (റിട്ട. മിലിറ്ററി -70) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ജിതു (ദമാം), ജീവൻ, ജിനു (സി.ആർ.പി.എഫ്. ശ്രീനഗർ). മരുമക്കൾ: ചിത്തിര, സൂര്യ, കാവ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.