തോന്നയ്ക്കല്‍: കണ്ണങ്കരകോണം രേവതിയില്‍ പരേതനായ ചക്രപാണി ആശാന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കള്‍: പരേതനായ ശശിധരന് ജ്യോത്സ്യര്, സുന്ദരേശന്, പുഷ്പാംഗദന്, ചന്ദ്രിക, വിജയമ്മ, പരേതനായ വിജയന്, ഷീല. മരുമക്കള്‍: ശ്രീകല, ഗിരിജ കുമാരി, ഷീജ, പരേതനായ സുരേന്ദ്രന്, പരേതനായ എസ്. സുരേന്ദ്രന്, ഒ. ഉഷ, രാമചന്ദ്രന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.