വിതുര: വിനോബ നികേതൻ കടുക്കാക്കുന്നിൽ ശിവാനന്ദ വിലാസത്തിൽ രാമകൃഷ്ണൻ ആശാരി (തമ്പി മേസ്തിരി -98) നിര്യാതനായി. ആദ്യകാല കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: രാജൻ, മധു, ഗിരിജ, ഉഷ, തങ്കമണി. മരുമക്കൾ: വത്സല, ശ്രീജ, മാധവൻ, സോമൻ, വേണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.