പോത്തൻകോട്: കരൂർ കല്ലുവിള ഉതിയറവിളാകത്തുവീട്ടിൽ പങ്കജാക്ഷിയമ്മ (93) നിര്യാതയായി. മക്കൾ: കമലമ്മ, രമണി, പരേതരായ കൃഷ്ണൻകുട്ടി, മോഹനൻ നായർ. മരുമക്കൾ: രമാദേവി, ഉഷാകുമാരി, പരേതരായ ത്യാഗരാജൻ, വിശ്വംഭരൻ നായർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.