ചിറയിൻകീഴ്: ശാർക്കര മുത്താൻ വാഴ്ക വീട്ടിൽ പരേതനായ എൻ. വിശ്വനാഥന്റെ ഭാര്യ സുലോചന (94) നിര്യാതയായി. മക്കൾ: ദിവാകരൻ, നളിനമ്മ, വിജയൻ, രാജൻ, സോമൻ, സുജാത. മരുമക്കൾ: അനിത, പരേതനായ ശശി, സുജാത, പരേതയായ അനിത, ലിനി, മോഹൻദാസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.