വെള്ളറട: കൈതൊട്ടുമൂല ശ്രീവിലാസത്തില്‍ സുന്ദരേശന് നായര്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ മഹേശ്വരി അമ്മ. മക്കള്‍: ജയലതകുമാരി, ശ്രീകുമാര്‍, ജയലക്ഷ്മി, സുബഹകുമാരി. മരുമക്കള്‍: മോഹനന് നായര്‍, ദിവ്യ ശ്രീകുമാര്‍, ഗോപാലകൃഷ്ണന് നായര്‍, മണികണ്ഠന് നായര്‍. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.