നെടുമങ്ങാട്: മന്നൂര്‍ക്കോണം ശാസ്താംപാറ തടത്തരികത്ത് വീട്ടില്‍ ലില്ലി(72) നിര്യാതയായി. ഭര്‍ത്താവ്: തോംസൺ. മക്കള്‍: ശോഭ, സുധി, മധു, അനിത, ഷിബു,ബിനു, ഉഷ, മിനി, കുഞ്ഞുമോള്‍. മരുമക്കള്‍: ജസ്റ്റസ്, മിനി വര്‍ഗീസ്, ഗീത, പരേതനായ സെല്വന്, ബിന്ദു, വിജിത, പ്രിയന്, ബിജു, രാജേഷ്. പ്രാര്‍ഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.