കാട്ടാക്കട: പ്ലാവൂർ ചെങ്കാലയ്ക്കൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, ഭുവനചന്ദ്രൻ നായർ, അംബികാ ദേവി, ചന്ദ്രികാ ദേവി, ഗീത രാജൻ, സതികുമാർ, ജനുകുമാർ. മരുമക്കൾ: ഇന്ദിരയമ്മ, കമല, പത്മനാഭൻ നായർ, രാജൻ, സിന്ധു, ജയകുമാരി, പരേതനായ ഗോപിനാഥൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.