കല്ലമ്പലം: പള്ളിക്കൽ മൂതല തോട്ടിൻകര വീട്ടിൽ പരേതനായ അബ്്ദുൽ മജീദിെൻറ ഭാര്യ ആരിഫാ ബീവി (83) നിര്യാതയായി. മക്കൾ: താഹിർ, സോഫിത, നസീർ, പരേതനായ നാസർ, ഷാനിഫ, പരേതയായ ഷൈലജ, നിസ, സൈന, നവാസ്. മരുമക്കൾ: നിസ, ഫസിലുദ്ദീൻ, റഹീന, ഷൈലജ, ഷറഫുദ്ദീൻ, ഫസിൽ, സുബൈർ, അബ്ദുൽ ബാരി, ചിത്തിര.