കൊല്ലം: കൊല്ലൂര്‍വിള ആസാദ് നഗര്‍ 27 (ബി) അക്കര ഇബ്രാഹിം കുട്ടി (85) നിര്യാതനായി. ഭാര്യ: സൗദാബീവി (കച്ചിക്കട). മക്കള്‍: സുല്ബത്ത്, ബുഷ്റ, റഷീദ, റെജിന, സലീന, ഷമീമ, സീതി. മരുമക്കള്‍: ഷെരീഫ് (പരേതന്), മുത്തുക്കോയ (പരേതന്), വഹാബ്, താഹ, പള്ളിമുക്ക് നാസിമുദീന് (മുസ്ലിം ലീഗ് ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്റ്), അന്‍സർ ബാബു (പരേതന്), ഷെറീന.