പുനലൂർ: വിളക്കുവെട്ടം സരസ്വതി വിലാസത്തിൽ പരേതനായ കെ.പി. നാണുപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (103) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, നിത്യാനന്ദൻപിള്ള, രാധമ്മ, രാജൻപിള്ള, ചന്ദ്രമതിയമ്മ, ശാന്തമ്മ, രാജേന്ദ്രപ്രസാദ്, രാധാകൃഷ്ണൻ, ഓമനക്കുട്ടൻ. മരുമക്കൾ: ഭാനുമതിയമ്മ, തങ്കമണിയമ്മ, രവീന്ദ്രകുറുപ്പ്, അംബിക, കുട്ടപ്പൻപിള്ള, കുമാരൻപിള്ള, മണിക്കുട്ടി, ഷൈനി, സുമ.