കടയ്ക്കൽ: ആനപ്പാറ സി.എസ്. ഭവനിൽ (കന്യാരുകുഴി വീട്, കുന്നത്തുകോണം) റിട്ട. അധ്യാപകൻ ചന്ദ്രശേഖരൻ പിള്ള (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അജിത്ത് ചന്ദ്രൻ, അനിൽ ചന്ദ്രൻ, അനൂപ് ചന്ദ്രൻ. മരുമക്കൾ: താരാകൃഷ്ണൻ, പാർവതി, വിനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.