കേരളപുരം: പുതുവൽ പുത്തൻവീട്ടിൽ ഹാജി മുഹമ്മദ്കുട്ടി (78) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: തസീലാബീവി, നൂർജഹാൻ, മാഹീൻ, അബ്ദുൽ റസാഖ്, ഐഷാബീവി, യഹിയ, മുസ്തഫ. മരുമക്കൾ: ഷെരീഫ്, ഹസീന, ഷെമീന, നൗഷാദ്, സൗമ്യ, അൻഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കേരളപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.