കൊല്ലൂർവിള: കൊച്ചുതങ്ങൾ നഗർ 193ൽ മണിയംകുളത്ത് വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിെൻറ ഭാര്യ ഷെരീഫാബീവി (84) നിര്യാതയായി. മക്കൾ: ആബിദാബീവി, മുഹമ്മദ് ഇഖ്ബാൽ (മണിയംകുളം ഫർണിചർ), അബ്ദുൽ റഷീദ്, കബീർകുട്ടി, റഹിയാനത്ത്, ഫാസില, സദീർ. മരുമക്കൾ: പരേതനായ പൊടിക്കുഞ്ഞ്, ജമീലാബീവി, നദീറ (കല്ലുംമൂട്ടിൽ), ജാരിയത്ത്, ഷാഹുൽഹമീദ് (ചാണിക്കൽ), നാസർ, ഷൈമ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.