തേവലക്കര: പാലയ്ക്കൽ കരീഞ്ചികിഴക്കതിൽ (പുതുവീട്ടിൽ) പരേതനായ അബ്ദുൽ റഹ്മാൻകുഞ്ഞിെൻറ (പാലയ്ക്കൽ മുസ്ലിം എൽ.പി.എസ് മുൻ മാനേജർ) ഭാര്യ ഫാത്തിമാകുഞ്ഞ് (91) നിര്യാതയായി. മക്കൾ: സാറാമ്മബീവി, മുഹമ്മദ്കുഞ്ഞ്, യൂസഫ്കുഞ്ഞ് മൗലവി (റിട്ട. അധ്യാപകൻ, ഗവ.എച്ച്.എസ്.എസ് അയ്യൻകോയിക്കൽ), ഇസ്മായിൽ മുസ്ലിയാർ, ഖദീജാബീവി, ആമിനാബീവി, ഷംസുദ്ദീൻ (കാൾപ്ലസ് മൊബൈൽ സിറ്റി, പുള്ളിമാൻ ജങ്ഷൻ, കരുനാഗപ്പള്ളി), ശാഹിദാബീവി, സുലൈമാൻ മുസ്ലിയാർ. മരുമക്കൾ: വൈ. ഇബ്രാഹിംകുട്ടി (റിട്ട. സർക്കിൾ ഇൻസ്പെക്ടർ), ഹഫ്സാബീവി, ഹയറുന്നിസ, സലീമാബീവി, ഇസ്മായിൽ മുസ്ലിയാർ, നിസാർഫൈസി, ഷംലാബീവി, ബഷീർ ഫൈസി, ജുവൈരിയ്യ.