കോട്ടാങ്ങൽ: നാരകതറ പരേതനായ സ്കറിയയുടെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. റാന്നി കൊച്ചുപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ജിമ്മി, മാത്യു, സാലി, ജോൺസൺ, ജോപ്പൻ, ബിജു. മരുമക്കൾ: ഗ്രേസി, ജോയിമ്മ, സെലിനാമ്മ, ജോയി, ലൈസമ്മ, മിനി, ഷീജ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.