തിരുമൂലപുരം: വാലുപറമ്പില്‍ മത്തായി വര്‍ഗീസിെൻറ ഭാര്യ ഏലിയാമ്മ മത്തായി (87) നിര്യാതയായി. കുളനട തടത്തില്‍ തെക്കേക്കര കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, മറിയാമ്മ, വര്‍ഗീസ് മാത്യു (ബേബി), എബ്രഹാം വര്‍ഗീസ് (സജി), ലൈസി. മരുമക്കള്‍: ജോര്‍ജ്കുട്ടി, ഏലിയാമ്മ വര്‍ഗീസ് (ഓമന), അന്നമ്മ, സാം, പരേതനായ ചെറിയാന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തിരുമൂലപുരം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.