പത്തനംതിട്ട: കരിമ്പനാക്കുഴി തറവാട്ടിൽ പരേതനായ ഉണ്ണിയുടെ ഭാര്യ കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: രാജൻ, തങ്കമണി, ലീലാമണി, രാജേഷ്. മരുമക്കൾ: സുലോചന, ഏഴുമറ്റൂർ മലയാക്കീഴ് അനിയൻ, കോന്നി കല്ലേലി ലിജു ഭവനിൽ റെജി, പ്രഷീല. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.