കൊടുമൺ: അങ്ങാടിക്കൽ തെക്ക് പത്മവിലാസത്തിൽ (മോളേത്ത് കിഴക്കേതിൽ) കെ. പത്മനാഭൻ (89) നിര്യാതനായി. ഭാര്യ: പി.ജി. ചെല്ലമ്മ. മക്കൾ: ലത, ആശ (റിട്ട. അധ്യാപിക, എസ്.എൻ.വി എച്ച്.എസ്.എസ്, അങ്ങാടിക്കൽ), വീണ (അധ്യാപിക, മാർത്തോമ സ്കൂൾ, അടൂർ), അനിൽ കുമാർ (കെ.എസ്.ആർ.ടി.സി, അടൂർ). മരുമക്കൾ: സതീഷ്, സൗമ്യ (അധ്യാപിക, അമൃത സ്കൂൾ, പാരിപ്പള്ളി), പരേതരായ സുധാകരൻ, രവീന്ദ്രൻ, അനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.