കുഴിത്തൊളു: മണ്ഡപത്തില്‍ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (92) നിര്യാതയായി. കോതമംഗലം പള്ളത്ത് കുടുംബാംഗമാണ്. മക്കള്‍: ഏലിക്കുട്ടി, അച്ചാമ്മ, ചിന്നമ്മ, മാത്യു (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ട്രൈബല്‍ എച്ച്.എസ്.എസ്, മുരിക്കാട്ടുകുടി), പരേതയായ ഗ്രേസിക്കുട്ടി, ഡോ. ജോസഫ് (റിട്ട. അധ്യാപകന്, സെന്റ് ഡൊമിനിക് എച്ച്.എസ്, കാഞ്ഞിരപ്പള്ളി), ആന്‍ഡ്രൂസ് (റിട്ട. എച്ച്.എസ്.എ, ജി.എച്ച്.എസ്, കല്ലാര്‍), റെജിമോള്‍ (പ്രധാനാധ്യാപിക, ഗവ. എല്‍.പി.എസ്, കല്ലാര്‍), ബിജി. മരുമക്കള്‍: ജോസഫ് ചെറുകാനായില്‍, ജേക്കബ് കുന്നുംമ്യാലില്, ആന്റണി ആലക്കളത്തില്‍, ലില്ലിക്കുട്ടി ഇടശ്ശേരില്‍, തോമസ് തെക്കേ കരോട്ട്, സുജ പടിയറ (റിട്ട. അധ്യാപിക, സെന്റ് ഡൊമിനിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി), മെര്ലിന് (മാസ്, വണ്ടന്മേട്), തോമസ് താരാമംഗലത്ത് (റിട്ട. സീനിയര്‍ ക്ലര്‍ക്ക്, ശാന്തന്‍പാറ പഞ്ചായത്ത് ഓഫിസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുഴിത്തൊളു സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.