കായംകുളം: കായംകുളം സസ്യമാർക്കറ്റിലെ പ്രമുഖ പച്ചക്കറി വ്യാപാരിയായിരുന്ന ചേരാവള്ളി അനീഷ് മൻസിലിൽ (എം.എ.കെ) ഇസ്മായിൽ കുട്ടി (68) നിര്യാതനായി. ഭാര്യ: പരേതയായ റഫീക്ക. മക്കൾ: അനീഷ്, ഹസീന, അജീന. മരുമക്കൾ: റസീന, നിസാർ, സാബു. സഹോദരങ്ങൾ: ഷംസുദ്ദീൻ, റഹിയാനത്ത്, ബഷീർ, ഹംസക്കുട്ടി, സക്കീന, റംലത്ത്, നൂഹ്.