ചേര്‍ത്തല: നഗരസഭ 26ാം വാര്‍ഡ് വെളിയില്‍പറമ്പില്‍ ആൻറണി (മുള്ളന്‍ചിറ അവറാച്ചന് -90) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ഡോളി, മോളി, ആേൻറാച്ചന്, ജോണിച്ചന്, ഗേളി, പരേതരായ ലാലച്ചന്‍, സിബിച്ചന്. മരുമക്കള്‍: ബേബിച്ചന്, ബീന, കെ.ജെ. ആൻറണി, മേഴ്സി, പെറ്റ്സി, ലാലിച്ചന്‍.