കായംകുളം: പെരിങ്ങാല കാട്ടിലയ്യത്തു വീട്ടിൽ പരേതനായ കൊച്ചുകുമാരു ആചാരിയുടെ ഭാര്യ ഭാർഗവി അമ്മാൾ (85) നിര്യാതയായി. മക്കൾ: ഭാനുവതി, സുധാകരൻ, പൊന്നമ്മ, ഗണേശൻ, മഹേന്ദ്രൻ, വിദ്യാവതി, സത്യഭാമ, സാവിത്രി, പരേതയായ സുധ. മരുമക്കൾ: രാധാമണി, രാധാകൃഷ്ണൻ, ഓമനക്കുട്ടൻ, ശോഭ, രാജി, ഓമനക്കുട്ടൻ, രാധാകൃഷ്ണൻ, സുഭാഷ്, പരേതനായ കുമാരൻ. സഞ്ചയനം ഫെബ്രുവരി ഒന്നിന് രാവിലെ 10ന്.