അടിമാലി: രാജാക്കാട് വാക്കാസിറ്റി വയലിൽ പരേതനായ ജോസഫിന്റെ (കുഞ്ഞുകുട്ടി) ഭാര്യ അന്നമ്മ (86) നിര്യാതയായി. തീക്കോയി അടുക്കം ചെങ്ങഴശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ജോസ് (ഖത്തർ), മോളി, വക്കച്ചൻ (കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഷാജി ജോസഫ് (കേരള കോൺഗ്രസ്-എം രാജാക്കാട് മണ്ഡലം പ്രസിഡന്റ്), ജിജി (കുഞ്ഞ്), റെജി (യു.എസ്.എ), ബിന്ദു. മരുമക്കൾ: ജോസ് (റിട്ട. ആർമി), മോൻസി (ഖത്തർ), തൊമ്മച്ചൻ, ലിസി, ബിനി, റാണി, ജിനോൾ (യു.എസ്.എ), ജോപ്പൻ. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.