ഒളമറ്റം: കൈതകൊമ്പിൽ പരേതനായ കാസിമിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഹസൻ, സലീം, ഷാജി, സാബു, ജമീല, സുബൈദ, പരേതയായ നദീറ, ഷൈല, ഷീബ. മരുമക്കൾ: പരേതനായ സലീം, ഇസ്മായിൽ, ജബ്ബാർ, ഷംസ്, സുഹറ, സീനത്ത്, ബീവി, സുനിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് കാരിക്കോട് നൈനാർ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.