തെക്കേത്തുകവല: പഴുക്കാപ്ലാക്കൽ പി.എൻ. കമലമ്മ(85) നിര്യാതയായി. ഭർത്താവ്: സി.പി. ഗോപാലൻ നായർ. മക്കൾ: പ്രസന്നകുമാരി(ഐശ്വര്യഭവൻ, തെക്കേത്തുകവല), പ്രസാദ്(ഓഡിറ്റ് ഓഫിസർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, കോട്ടയം), പി.ജി. പ്രമോദ്. മരുമക്കൾ: പി.കെ. ശ്രീധരൻ നായർ, ഡോ.വി. അഞ്ജലി(മെഡിക്കൽ ഓഫിസർ, ഗവ.ആയുർവേദ ഡിസ്പെൻസറി, കൊഴുവനാൽ), എം. ആര്യ നായർ(മലേക്കുന്നേൽ, കൊടുങ്ങൂർ).