ചെറുതോണി: വാഴത്തോപ്പ് മാപ്രയിൽ ജോസഫിെൻറ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ: ആലീസ്, മേരി, തങ്കച്ചൻ, ഔസേപ്പച്ചൻ, അപ്പച്ചൻ, ഫിലോമിന, തെയ്യാമ്മ, ലൂസി. മരുമക്കൾ: പരേതനായ ബേബി, ജോർജ്, എൽസി, ലിസി, എൽസമ്മ, കുഞ്ഞുമോൻ, ജോയി, മാത്യു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.