വടക്കേക്കാട്: ചമ്മനൂർ മാഞ്ചിറ പൊന്നം ചാത്തയിൽ (കോടത്തൂരയിൽ) പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ സുഹ്റാബി (85) നിര്യാതയായി. മക്കൾ: മോനുട്ടി, ഇബ്റാഹിം, ശരീഫ്, അബ്ദുൽ ജലാൽ. മരുമക്കൾ: ആയിശ, ഫസീല, ലുബ്ന, നസ്ന.