വടക്കേക്കാട്: കൊച്ചനൂർ പൂങ്കാവനം റോഡിൽ കൊമ്പത്ത് അബ്ദുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (74) നിര്യാതനായി. കൊച്ചനൂർ അതിർത്തിയിൽ ദീർഘകാലം തയ്യൽക്കട നടത്തിയിരുന്നു. നിരവധി കളരികൾക്ക് ഗുരുക്കളും മർമ്മാണി ചികിത്സകനുമാണ്.
ഭാര്യ: പരേതയായ ആമിനു. മക്കൾ: ഫാത്തിമ, അക്ബർ, ജബ്ബാർ, റാബിയ, റസിയ, ഫൗസിയ. മരുമക്കൾ: കുഞ്ഞിമോൻ, സാബിത, ശാദിയ, നൂറുദ്ദീൻ, മനാഫ്.