എരുമപ്പെട്ടി: കടങ്ങോട് കൊടക്കുഴി പിടഞ്ഞക്കര അഞ്ചേരി വീട്ടിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ കാർത്യായനിയമ്മ (88) നിര്യാതയായി. മക്കൾ: നന്ദൻ, സുധ, സുരേന്ദ്രൻ, സൗമിനി, സന്തോഷ്, പരേതനായ രവിന്ദ്രൻ. മരുമക്കൾ: ഷീല, വസന്ത, ഭാഗ്യലക്ഷ്മി, രാമസുന്ദരൻ, ശിവരാജൻ, ജിനിമോൾ. സംസ്കാരം ബുധനാഴ്ച കാലത്ത് 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.